ഈ ട്രോളന്മാരെ കൊണ്ട് തോറ്റു | filmibeat Malayalam

2018-08-03 45

Drishyam Mlayalam movie Troll
ആഗസ്റ്റ് രണ്ട് എന്ന ദിവസമെത്തുമ്പോള്‍ മലയാള സിനിമാപ്രേമികള്‍ക്ക് മറക്കാത്തൊരു ദിവസമാണ്. കാരണം ജോര്‍ജ്ക്കുട്ടിയും കുടുംബവും തൊടുപുഴയില്‍ ധ്യാനത്തിന് പോയിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇത്തവണ ജോര്‍ജുക്കുട്ടിയുടെ കുടുംബത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയുമുണ്ട്.
#Drishyam